
കൊല്ലം: ശൂരനാട് വടക്ക് പാതിരിക്കൽ കൃഷ്ണസദനത്തിൽ (റേഷൻതറ) പരേതനായ കുഞ്ഞിക്കൃഷ്ണൻ നായരുടെ ഭാര്യ ഗോമതിഅമ്മ (89) നിര്യാതയായി. മക്കൾ: ജി.രാധാമണിഅമ്മ, ജി.വസന്തകുമാരിഅമ്മ, ജി.ഉഷാദേവിഅമ്മ, ജി.സരസ്വതിഅമ്മ, ജി.ലീലാവതിഅമ്മ, ജി.ലതികാകുമാരി. മരുമക്കൾ: ജി.കരുണാകരക്കുറുപ്പ്, ആർ.പ്രഭാകരൻപിള്ള, കെ.സുരേന്ദ്രൻ ഉണ്ണിത്താൻ, വി.അപ്പുക്കുട്ടക്കുറുപ്പ്, വി.വിജയൻപിള്ള. സഞ്ചയനം 21ന് രാവിലെ 8ന്.