
പുനലൂർ: ചെമ്മന്തൂർ ഹൈസ്കൂളിന് സമീപം ബിപിൻ ഹൗസിൽ വൈ.രാജു (59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലിസ് രാജു. മക്കൾ: ബിപിൻ രാജ്, എബിൻ.വൈ.രാജു (കുവൈറ്റ്). മരുമക്കൾ: ഏയ്ഞ്ചൽ ജോസ്, ലിറ്റി ജോസ്.