
പെരുമൺ കിഴക്ക്: ഹരിമന്ദിരത്തിൽ പരേതനായ കാർത്തികേയൻ മുതലാളിയുടെ ഭാര്യ കെ.ഭവാനി (86) നിര്യതയായി. സംസ്കാരം നടത്തി. മക്കൾ: ബി.ഉഷാകുമാരി, കെ.ഓമനക്കുട്ടൻ, കെ.ജയരാമൻ, കെ.ഹരികൃഷ്ണൻ, ബി.ഷീല, കെ.രവീന്ദ്രൻ. മരുമക്കൾ: ജി.സുന്ദരേശൻ, ആർ.രേണുക, പി.ഷീന, എസ്.ആശ, കെ.മണികണ്ഠൻ.