sarasamma-92

പുനലൂർ: മണിയാർ സുരേഷ് ഭവനിൽ പരേതനായ കെ.പി. കരുണാകരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ വി.കെ.സരസമ്മ (92, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജാത സുധാകരൻ, ക്യാപ്ടൻ കെ.സുരേഷ്, സുധ ജയചന്ദ്രൻ. മരുമക്കൾ: മധുസൂധനൻ, ശ്രീകല, ജയചന്ദ്രൻ. സഞ്ചയനം 20ന് രാവിലെ 8ന്.