പുനലൂർ: കലയനാട് മുരുക ഭവനിൽ ജി.സുകുമാരൻ (83, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരളകുമാരി. മക്കൾ: മീർ, റിനി. മരുമക്കൾ: സോണി, പ്രേംജി. സഞ്ചയനം 21ന്.