ചവറ: പുതുക്കാട് നന്ദനത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ ജാനമ്മ (89) നിര്യാതയായി. മക്കൾ: സുന്ദരേശൻ, രാജേന്ദ്രൻ, തങ്കമണി, സതി. മരുമക്കൾ: തങ്കച്ചി, ശോഭ, പരേതനായ ശശി, മോഹനൻ. സഞ്ചയനം 20ന് രാവിലെ 8ന്.