ചവറ: പുതുക്കാട് പരപ്പാടിയിൽ വീട്ടിൽ മോഹനൻപിള്ള (71) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: അനീഷ് കുമാർ, അജീഷ് കുമാർ, ആശ. മരുമക്കൾ: ശ്രീന, രേഷ്മ, വിനോദ് കുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.