
കുണ്ടറ: കേരളപുരം ചിത്രാ സദനത്തിൽ പരേതനായ യശോധരന്റെ ഭാര്യ ഗോമതി (92) നിര്യാതയായി. മക്കൾ: അഴകേശൻ, സുകേശൻ, സതീശൻ, ചിത്ര, ലതിക, ശിവനേശൻ, പ്രമീത, പരേതനായ നിനേശൻ. മരുമക്കൾ: സുജാത, പ്രസന്ന, മഞ്ജു, രാമചന്ദ്രൻ, അനിത കുമാരി, പ്രേം ലാൽ, പരേതനായ സത്യശീലൻ. സഞ്ചയനം 20ന് രാവിലെ 7ന്.