
മൈനാഗപ്പള്ളി: തോട്ടുമുഖം അയണിവിള പടിഞ്ഞാറ്റതിൽ വിദ്യാധരൻ (92, റിട്ട. അദ്ധ്യാപകൻ, എൽ.വി എച്ച്.എസ്, കടപ്പ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതയായ സജിമോൾ, വിജയൻ, സനില, സലില. മരുമക്കൾ: തുളസീധരൻ, വിജയകുമാരി, വിജയസുരലാൽ, ദിലീപ്.