തേവലക്കര: ചക്കാല വിളയിൽ വൈ.ജോർജ്കുട്ടിയുടെ ഭാര്യ സൂസമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജെൻസിമോൾ, ജെൻസൻ ജോർജ്. മരുമക്കൾ: സുനിൽ ജേക്കബ്, രഞ്ചു അമ്മു ജോസഫ്.