മടവൂർ: ശ്യാമള വിലാസം വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (81) മകളുടെ വസതിയായ കുഴിമതിക്കാട് പൊലുന്നമേലതിൽ വീട്ടിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യാമളഅമ്മ, ചന്ദ്രബാബു, വേണുഗോപാൽ. മരുമക്കൾ: ജനാർദ്ദനൻപിള്ള, മായ, രാജി. സഞ്ചയനം 21ന്.