
പത്തനാപുരം: കമുകുംചേരി തിരുപ്പതി ഭവനിൽ (തെക്കേ പാലക്കുഴി) എസ്.രാജശേഖരൻപിള്ള (77, അഡ്വക്കേറ്റ് ക്ലാർക്ക്, പുനലൂർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി.സുഭദ്ര ദേവി. മക്കൾ: ആർ.മനോജ് (കൃഷി ഓഫീസ്, പത്തനാപുരം), ആർ.വിനോദ്. മരുമകൾ: എ.പി.ശ്രീജി. സഞ്ചയനം 21ന് രാവിലെ 8ന്.