puspagadhan-79

കടയ്ക്കൽ: പന്തളംമുക്ക് അശോകാ ഭവനിൽ പുഷ്പാംഗദൻ (79) നിര്യാതനായി. ഭാര്യ: നളിനാക്ഷി. മകൻ: അശോകൻ (സഹകരണ ബാങ്ക് സെക്രട്ടറി, കടയ്ക്കൽ). മരുമകൾ: ശോഭ (അദ്ധ്യാപിക, കടയ്ക്കൽ എച്ച്.എസ്.എസ്).