കണ്ണനല്ലൂർ: ചേരിക്കോണം ചാമവിള വീട്ടിൽ ബാബു (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുദർശന.