തേവലക്കര: പടിഞ്ഞാറ്റക്കര കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞയ്യപ്പൻപിള്ള (66) നിര്യാതനായി. ഭാര്യ: പത്മാദേവി. മക്കൾ: അരുൺ, അനു. മരുമക്കൾ: സിന്ദൂരി, അജിത്ത്. സഞ്ചയനം 21ന് രാവിലെ 7ന്.