bhargaviamma-97

കൊല്ലം: തൈപ്പറമ്പിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. ശ്രീധരൻപിള്ള, ബി. വിജയകുമാരിഅമ്മ, ബി. രാജാമണിഅമ്മ, ബി. സരസ്വതിഅമ്മ, ജി. കാർത്തികേയൻ നായർ (സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി), ബി. പത്മാവതിഅമ്മ, ബി. ഷീലാകുമാരി, ബി. പ്രമീള (അങ്കണവാടി അദ്ധ്യാപിക). മരുമക്കൾ: കെ.എൻ. പദ്മാവതിഅമ്മ (റിട്ട. ആരോഗ്യ വകുപ്പ്), പരേതനായ കൃഷ്ണൻകുട്ടിപിള്ള, എസ്.പി. രാജേന്ദ്രൻ (കെ.എസ്.എസ്.പി.യു ഇത്തിക്കര ബ്ലോക്ക് സെക്രട്ടറി), പരേതനായ ജി. ഗോപാലകൃഷ്ണക്കുറുപ്പ്, ലളിതാകുമാരി (അങ്കണവാടി അദ്ധ്യാപിക), ശിവൻകുട്ടിപിള്ള, തുളസീധരൻപിള്ള (ബെഹ്റിൻ), കെ. രാമചന്ദ്രൻ നായർ.