പരവൂർ: നെടുങ്ങോലം മീനാട്ടുവിള വീട്ടിൽ ചെല്ലപ്പൻ (77) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഗായത്രി, ലാൽ, സിറോഷ്. മരുമക്കൾ: രാജേഷ്, ഗിരിജ (അദ്ധ്യാപിക ജി.എച്ച്.എസ് കവലയൂർ).