പാരിപ്പള്ളി: കോട്ടക്കേറം റോയ് വില്ലയിൽ ചന്ദ്രശേഖര കുറുപ്പിന്റെ ഭാര്യ ലതിക.സി.എസ്.കുറുപ്പ് (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: സ്മിത (മുംബയ്).