sahadevan-72

പുനലൂർ: ഗ്രേസിംഗ് ബ്ലോക്ക് സതേഷ് ഭവനിൽ സഹദേവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല. മക്കൾ: സതേഷ് (കാരയ്ക്കാട് വാർഡ് കൗൺസിലർ, സി.പി.എം പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), നിഷ. മരുമക്കൾ: രമ്യ, രൻജിത്ത്.