radhika-46

മയ്യനാട്: താന്നി മാതിക്കഴികത്ത് വീട്ടിൽ ബിജുവിന്റെ ഭാര്യ രാധിക (46) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മീനാക്ഷി, മിഥുൻ. മരണാനന്തര കർമ്മങ്ങൾ 21ന്.