simson-motte-62

കൊട്ടിയം: ചൂരൽപൊയ്ക ജോ. കോട്ടേജിൽ മാനുവൽ മോത്തയുടെയും പ്രസീനയുടെയും മകൻ സിംസൺ മോത്ത (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്റ്റെല്ല. മക്കൾ: റോസാരിയോ, ഓക്സിലിയോ.