കുന്നത്തൂർ: തോട്ടത്തുംമുറി താന്നിക്കൽ വീട്ടിൽ മാധവൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: അഡ്വ. ഇന്ദു, ബിന്ദു, അഡ്വ. പ്രദീപ്. മരുമക്കൾ: സതീഷ് കുമാർ, രവികുമാർ, ഗായത്രി.