കൊല്ലം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കൊല്ലം ജില്ലാ ഓഫീസ് പരിധിയിൽ നിന്ന് പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ 2023 ജനുവരി മുതൽ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് ഡിസംബർ 15നകം ജില്ലാ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0474 2799845.