
നിലമേൽ: നിലമേൽ മങ്കുഴിയിൽ പരേതനായ ബാലസുബ്രഹ്മണ്യത്തിന്റെ (റിട്ട. ഡെപ്യൂട്ടി എഫ്.എം കോൾ ഇന്ത്യ ലിമിറ്റഡ്) ഭാര്യ എസ്.ഐഷ (74) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: രാജേഷ് സുബ്രഹ്മണ്യം, ഡിംപിൾ. മരുമക്കൾ: സംഘമിത്ര, പി. പ്രദീപ്. സഞ്ചയനം 20ന് രാവിലെ 9ന് നിലമേൽ മങ്കുഴിയിലെ വീട്ടിൽ.