kuttappan-75

ചാത്തന്നൂർ: മൈലക്കാട് കല്ലമ്മാരത്ത് പടിഞ്ഞാറ്റതിൽ എം.കുട്ടപ്പൻ (75) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരി. മക്കൾ: സ്‌നിഗ്ദ്ധ കുട്ടപ്പൻ, ഡൽഹി), സഞ്ജു കുട്ടപ്പൻ (സൂറത്ത്). മരുമക്കൾ: പരേതനായ കെ.എൽ. ബൈജു, യോഗിത സഞ്ജു (സൂറത്ത്). മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.