nalinakshan-60

കൊട്ടാരക്കര: കുടവട്ടൂർ മാരൂർ ചരുവിള താഴതിൽ വീട്ടിൽ കെ.നളിനാക്ഷൻ (60)

നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സേതു. മകൻ: നധീഷ്. മരുമകൾ: ദീപ.