കൊല്ലം : കിംസ് ഹോസ്പിറ്റലിൽ സൗജന്യ ശിശുരോഗനിർണയ ക്യാമ്പ് ഇന്ന് രാവിലെ 9.30ന് നടക്കും. ഡോ.ജോ പ്രദീപ് (കൺസൾട്ടന്റ്,​ പീഡിയാട്രിക്സ് ആൻഡ് നിയനേറ്റോളജി) നേതൃത്വം നൽകും. നവജാത ശിശുക്കൾ മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഡയറ്റ് കൗൺസലിംഗ്,​ ലാബ് ആൻഡ് റേഡിയോളജി ടെസ്റ്റുകൾക്ക് 25 ശതമാനം കിഴിവ് എന്നിവ ലഭിക്കും. ബുക്കിംഗിന് ഫോൺ : 0474 6616666, 0474 2941000, 75610 05554.