ചവറ : ചവറ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സദ്യ വിളമ്പി കുടുംബശ്രീ അംഗങ്ങൾ. പന്മന പഞ്ചായത്തിലെ കളരിവാർഡിലെ കുടുംബശ്രീ അംഗങ്ങളാണ് പരമ്പരാഗത കേരളീയ വേഷത്തിൽ സദ്യവിളമ്പിയത്. കുടുംബശ്രീ അംഗങ്ങൾക്ക് വാർഡ് മെമ്പർ ഷീല നേതൃത്വം നൽകി.