viswambaran-83

തൊടിയൂർ: കല്ലേലിഭാഗം കാർത്തിക നിവാസിൽ പി.വിശ്വംഭരൻ (83) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഹരികുമാർ, ശ്രീലത. മരുമക്കൾ: ലീന, അജികുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.