വടക്കുംതല: വെറ്റമുക്ക് പുളിന്താനത്ത് കിഴക്കതിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ജമീലാബീവി (90) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, യൂസുഫ് കുഞ്ഞ്, യൂനുസ് കുഞ്ഞ്. മരുമക്കൾ: ഐഷത്ത്, കുൽസംബീവി, നെസി.