santha-70

കൊട്ടിയം: തഴുത്തല എസ്.എസ് നിവാസിൽ ഡി.സുരേന്ദ്രന്റെ ഭാര്യ കെ.ശാന്ത (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, മിനി, സുനിൽകുമാർ, പരേതയായ ജനി. മരുമക്കൾ: രശ്മി, ബിനു ആനന്ദ്, ധന്യ, വിജയകുമാർ.