ഉമയനല്ലൂർ: പടനിലം മഞ്ജിമത്തിൽ (പറങ്കിമാംവിള വീട്) ആർ.സുരേഷ് ബാബു (57, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജുറാണി. മക്കൾ: അഞ്ജലി സുരേഷ് (എൻ.എസ് ഹോസ്പിറ്റൽ), ആർച്ച സുരേഷ്. മരുമകൻ: മനോജ് (ഗൾഫ്).