കൊല്ലം: പാട്ടത്തിൽക്കാവ് വടക്കേവിള ശ്രീനഗർ-203 മണി വിഹാസിൽ സി.ആർ. വിജയകുമാറിന്റെ ഭാര്യ എസ്.തങ്കമണി (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ടി.വി.കവിത, വി.ടി.വിനോദ്. മരുമക്കൾ: വി.സതീശ്, അഞ്ജു മുരളീധരൻ.