ചവറ സൗത്ത്: വടക്കുംഭാഗം സതീശമംഗലത്ത് പരേതനായ ശിവാനന്ദന്റെ ഭാര്യ അംബുജാക്ഷി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: സതീശൻ, ഗണേശൻ. മരുമക്കൾ: പുഷ്പലത, സരിത. സഞ്ചയനം 24ന് രാവിലെ 7ന്.