saraswathi-80

പുല്ലിച്ചിറ: തെക്കുംകര സാരംഗിയിൽ (കൊച്ചുവീട്) കെ.സുസന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: എസ്.ഗിരിജ, എസ്.ഗീത, എസ്.ലതിക, എസ്.സിന്ധു. മരുമക്കൾ: എൽ.രാജു, സി.വിജയൻ, എസ്.രത്നാകരൻ, വി.ഷാജി. സഞ്ചയനം 21ന് രാവിലെ 6ന്.