aravindakshan-76

മയ്യനാട്: കാരിക്കുഴി കൃപാസാഗരത്തിൽ അരവിന്ദാക്ഷൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സരസമ്മ. മകൻ: ബിനു. മരുമകൾ: അശ്വതി. ചെറുമക്കൾ: നന്ദു, അനന്ദു, നന്ദന.