കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് ഇടിവെട്ടിയയ്യത്ത് (കമലാലയം) പരേതരായ എം.കെ.കേശവപിള്ളയുടെയും രാധാമണി അമ്മയുടെയും മകൻ കെ.കെ.രാജേഷ് (അയ്യപ്പൻ, 44) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.