potti-83

കൊട്ടാരക്കര: ജ്യോതിഷ പണ്ഡിതനും റിട്ട. അദ്ധ്യാപകനുമായ പെരുങ്കുളം ചെറുകോട്ട് മഠത്തിൽ തഴവ എസ്.എൻ.പോറ്റി (83, പി.വി എച്ച്.എസ്.എസ്, പെരുങ്കുളം) നിര്യാതനായി. ഭാര്യ: പരേതയായ ശാന്താദേവി അന്തർജ്ജനം. മക്കൾ: അശോകൻ, അർച്ചന. മരുമകൻ: ദാമോദരൻ നമ്പൂതിരി.