
കോട്ടവട്ടം: നരിക്കൽ കുരുമ്പേലഴികത്ത് ഉമ്മൻ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് നരിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി.സി.ജോൺ, പി.സി.വർഗീസ്, പി.സി.ഷാജി, മോളമ്മ, പരേതയായ ഗ്രേസിക്കുട്ടി. മരുമക്കൾ: മെർലിൻ, സുനി, റീജ, മാമ്മച്ചൻ, ജോസ്.