
മങ്ങാട്: അറന്നൂറ്റിമംഗലം നഗർ-123 ഇന്ദു ഭവനത്തിൽ പരേതരായ കരുണാകരന്റെയും രാജമ്മയുടെയും മകൾ ആർ.മിനി (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: ആർ.സുധർമ്മ (റിട്ട. അങ്കണവാടി അദ്ധ്യാപിക), ആർ.ലീലാമണി (റിട്ട. ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്‌മെന്റ്), ആർ.അനിത (റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ടമെന്റ്), കെ.പി.ഇന്ദുലാൽ, ആർ.മഞ്ജു.