meera-bhai-67

നീണ്ടകര: തട്ടാശേരി പുതുവൽ ലക്ഷ്മി വിലാസത്തിൽ സുരേന്ദ്രന്റെ ഭാര്യ മീരാഭായി (67, റിട്ട. അങ്കണവാടി വർക്കർ) നിര്യാതയായി. മക്കൾ: ലക്ഷ്മി, ജയലക്ഷ്മി (മീനു). മരുമക്കൾ: മഹേഷ്, ബാബുരാജൻ. സഞ്ചയനം 21ന് രാവിലെ 8ന്.