saraswathi-amma-93

പരവൂർ: പൂതക്കുളം ഇടവട്ടം തെക്കേ പ്ലാവിളയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (93) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻപിള്ള, ഇന്ദിരഅമ്മ, ലതികഅമ്മ, ശ്രീകുമാർ, സുരേഷ് ബാബു. മരുമക്കൾ: ശ്രീകല, ഹരിഹരൻപിള്ള, സ്മിത, സുഷമ, പരേതനായ മധുസൂദനൻപിള്ള. സഞ്ചയനം 21ന് രാവിലെ 7ന്.