ഉമയനല്ലൂർ: പേരയം ഭാരത് ഭവനിൽ തുളസീധരൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീന. മക്കൾ: യമുന, ഹർഷൻ. മരുമകൻ: സുനോദ് ദാസ്. മരണാനന്തര കർമ്മങ്ങൾ 21ന്.