suresh-61

കൊല്ലം: ആശ്രാമം പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ സുകുമാരന്റെയും നളിനിയുടെയും മകൻ തെക്കേവിള സുരേഷ് ഭവനിൽ സുരേഷ് (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മക്കൾ: സൂരജ്, ശ്രീഷ.