കോട്ടാത്തല: കൊച്ചുതുണ്ടിൽ വീട്ടിൽ ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: അർച്ചന, അരുൺ.എസ്.പിള്ള. മരുമക്കൾ: സന്തോഷ് കുമാർ, ഗോപിക. സഞ്ചയനം 24ന് രാവിലെ 8ന്.