കുണ്ടറ: കുമ്പളം പ്ലാവിള വീട്ടിൽ എൽസേവി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: നിഖില, ആതിര, പരേതനായ ജെറിൻ. മരുമക്കൾ: സ്മിതീഷ്, ലിജോ ലീൻ.