മയ്യനാട്: വെള്ളാപ്പിൽ കണ്ണമംഗലത്ത് പരേതരായ കെ.പി. ഉത്തമന്റെയും കെ.ലളിതയുടെയും മകൻ ശശികുമാർ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രേണുകാദേവി. സഞ്ചയനം 24ന് രാവിലെ.