ഉമയനല്ലൂർ: മൈലാപ്പൂർ പനമൂട്ടിൽ തെക്കതിൽ അബ്ദുൾ റഹ്മാൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: ഫസലുദീൻ, ഫിറോസ് ഖാൻ, ഷൈലജ ഫക്രുദ്ദീൻ, സക്കീർ ഹുസൈൻ. മരുമക്കൾ: നൂർജഹാൻ, ഷീജ, സക്കീർ ഹുസൈൻ, ഷൈനി, നൗഫി.