ശൂരനാട് വടക്ക്: ആനയടി വെള്ളച്ചിറയിൽ കെ. ദിവാകരന്റെ ഭാര്യ കെ. ഇന്ദിര (87) നിര്യാതയായി. മക്കൾ: സോമസുന്ദരൻ, ലാലി, ജോളി, ഉഷ, മംഗളകുമാർ. മരുമക്കൾ: ഗീത, രാജൻ, രാജീവ്, മിനി.