നെടുമൺകാവ്: ചരുവിള വീട്ടിൽ സുബൈർകുട്ടി (77) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹറ ബീവി. മക്കൾ: നസീമ, ലുക്ക്മാൻ, അബ്ദുൾ ലത്തീഫ്. മരുമക്കൾ: റഷീദ്, അസീന, സെനീറ. മരണാനന്തര കർമ്മങ്ങൾ 21ന്.